പൊതു സ്ഥലത്ത് മാലിന്യം -5000 രൂപ പിഴ ചുമത്തി June 25, 2026 കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വര്‍മ്മംകോട് ആര്യവൈദ്യ ശാല പ്ലാന്‍റിനു സമീപം പൊതു സ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിക്ക് 5,000 രൂപ പിഴ ചുമത്തി