ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാള്‍

May 23, 2026

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച രാജീവ് ഗാന്ധി സ്‍മാരക കമ്മ്യൂണിറ്റി ഹാ‍ളിന്‍റെ ഉദ്ഘാടനം ബഹു.പാലക്കാട് എം.പി ശ്രീ വി കെ ശ്രീകണ്ഠന്‍ അവര്‍കള്‍ 18/06/2026ന്  നിര്‍വ്വഹിച്ചു

HALL