ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം

Right to Information Act

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടാനും ലഭ്യമാക്കാനും ഈ നിയമം അവകാശം നൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സുപ്രിയ എ
സെക്രട്ടറി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
പി.ഓ പൊറ്റശ്ശേരി, പാലക്കാട് - 678598
ഫോണ്‍ : 9496047171
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജയ്‍പാല്‍ എം.
ഹെഡ്‍ക്ലര്‍ക്ക്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
പി.ഓ പൊറ്റശ്ശേരി, പാലക്കാട് - 678598
ഫോണ്‍ : 8304086898
അപ്പലേറ്റ് അതോറിറ്റി
അപ്പീല്‍ അധികാരി (വിവരാവകാശ നിയമം-2005)&അസിസ്റ്റന്‍റ് ഡയറക്ടര്‍-2
ജോയിന്‍ ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയം ഭരണ വകുപ്പ്,സിവില്‍ സ്റ്റേഷന്‍
പാലക്കാട്