2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
അടിസ്ഥാന വിവരങ്ങള്‍

 
 
                               

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്

പൊതു വിവരങ്ങൾ

📊അടിസ്ഥാന വിവരങ്ങൾ

വിസ്തീർണ്ണം                          58.24ച.കി.മീറ്റർ
വാർഡുകളുടെ എണ്ണം21

വില്ലേജുകൾ (ആകെ: 3)

പൊറ്റശ്ശേരി-1,പൊറ്റശ്ശേരി-2,പാലക്കയം

ജനസംഖ്യ (12441)

👨17829
👩19161

സംവരണ വിവരങ്ങൾ

വനിതാ സംവരണം:11
പട്ടികജാതി സംവരണം:                                                                                                        2

🧭അതിരുകൾ

⬆️

വടക്ക്അഗളി,തെങ്കര ഗ്രാമപഞ്ചായത്തുകള്‍

⬇️

തെക്ക്കാരാകുര്‍ശ്ശി,തച്ചമ്പാറ ഗ്രാമ പഞ്ചായത്തുകള്‍,

➡️

കിഴക്ക്തച്ചമ്പാറ ഗ്രാമ പഞ്ചായത്തുകള്‍,

⬅️

പടിഞ്ഞാറ്മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി

🏛️ഭരണസമിതി

പ്രസിഡൻ്റ്അശ്വതി ചന്ദ്രന്‍
വൈസ് പ്രസിഡൻ്റ്അരുണ്‍ ഓലിക്കല്‍
ചെയർപേഴ്സൺ (വികസനകാര്യം)ഫര്‍സാന റിഷാദ്
ചെയർപേഴ്സൺ (ക്ഷേമകാര്യം)ഷാബിറ ടീച്ചര്‍
ചെയർമാൻ (ആരോഗ്യം & വിദ്യാഭ്യാസം)ഷെമീര്‍ കെ ടി

👥ത്രിതല പഞ്ചായത്ത് & മറ്റ് ജനപ്രതിനിധികൾ

 ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ

ജോയ് ജോസഫ് കാഞ്ഞിരപ്പുഴ ഡിവിഷന്‍
ബിജി ടോമി കൊറ്റിയോട് ഡിവിഷൻ
നിസാമുദ്ധീന്‍ തച്ചമ്പാറ ഡിവിഷൻ
 

ജില്ലാ പഞ്ചായത്ത് മെമ്പർമാർ

ബീന ജോയ് പാലക്കാട് ഡിവിഷൻ
 
നിയമസഭാമണ്ഡലം: കോങ്ങാട്തുളസി ടീച്ചര്‍ (MLA)
ലോകസഭാമണ്ഡലം: പാലക്കാട്വി.കെ ശ്രീകണ്ഠൻ(MP)