2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഗുണഭോക്തൃ ലിസ്റ്റ്

 

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ പട്ടികകൾ താഴെ പ്രസിദ്ധീകരിക്കുന്നു.

ക്രമംവർഷംPDF കാണുക
12026-27📄 PDF കാണുക 
   
   
📌 ശ്രദ്ധിക്കുക:
പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടിക സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
ഗുണഭോക്തൃ പട്ടിക – 2026-27

```