വിവരാവകാശ നിയമം
Right to Information Act
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടാനും ലഭ്യമാക്കാനും ഈ നിയമം അവകാശം നൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സുപ്രിയ എ
സെക്രട്ടറി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
പി.ഓ പൊറ്റശ്ശേരി, പാലക്കാട് - 678598
ഫോണ്‍ : 9496047171
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജയ്‍പാല്‍ എം.
ഹെഡ്‍ക്ലര്‍ക്ക്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
പി.ഓ പൊറ്റശ്ശേരി, പാലക്കാട് - 678598
ഫോണ്‍ : 8304086898
അപ്പലേറ്റ് അതോറിറ്റി
അപ്പീല്‍ അധികാരി (വിവരാവകാശ നിയമം-2005)&അസിസ്റ്റന്‍റ് ഡയറക്ടര്‍-2
ജോയിന്‍ ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയം ഭരണ വകുപ്പ്,സിവില്‍ സ്റ്റേഷന്‍
പാലക്കാട്