2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ആസൂത്രണ സമിതി

C

 

KANJIRAPUZHA GRAMA PANCHAYATH
ആസൂത്രണ സമിതി
 

പഞ്ചായത്തിന്‍റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.  

👤   ചെയര്‍പേഴ്‍സണ്‍
Nameഅശ്വതി ചന്ദ്രന്‍
Designationചെയര്‍പേഴ്‍സണ്‍,ആസൂത്രണ സമിതി
👥   അംഗങ്ങള്‍
SL. NO.NAME OF MEMBERSTATUS
01 രാജന്‍ പിഉപാദ്ധ്യക്ഷന്‍
02 

സെക്രട്ടറി, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്

അംഗം
03 

സി.ജെ ബേബി

അംഗം 
04 

അരുണ്‍ ഓലിക്കല്‍ ,വൈസ് പ്രസിഡന്‍റ്

അംഗം 
5

ഫര്‍സാന റിഷാദ്,ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാ‍ന്‍റിംഗ് കമ്മിറ്റി

അംഗം
6

ഷാബിറ ,ചെയര്പേഴ്സണ്‍ ക്ഷേമകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി

അംഗം
7

ഷമീര്‍.കെ.ടി ,  ചെയര്‍മാന്‍ ആരോഗ്യം - വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി

അംഗം
8

കുഞ്ഞഹമ്മദ് കുട്ടി.എം.സി

അംഗം
9

വികാസ് ജോസ്

അംഗം
10

സിദ്ധീഖ്, ചേപ്പോടന്‍

അംഗം
11

റഫീക്ക്.ടി കെ

അംഗം
12

 സി.ടി അലി

അംഗം
13

ഷൗക്കത്തലി.എ,അസിസ്റ്റന്‍റ് സെക്രട്ടറി

അംഗം
14

മഹേഷ്,വി.ഇ.ഓ

അംഗം
15

സിന്ധു.എല്‍,അസിസ്റ്റന്‍റ് എഞ്ചിനിയര്‍

അംഗം
16തസ്‍നി,കൃഷി ഓഫീസര്‍അംഗം
17ഡോ.നെല്‍സണ്‍,മെഡിക്കല്‍ ഓഫീസര്‍അംഗം
18

സി അച്യുതന്‍ നായര്‍

അംഗം
19

മുഹമ്മദാലി പടുവില്‍

അംഗം
20

ബിജു, കടുകംമാക്കല്‍

അംഗം

 

 
Kanjirapuzha Grama Panchayat
Planning Committee • Local Self Government