2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധന നടത്തി പ്രസിദ്ധീകരിച്ച വിവിധ വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

പഞ്ചായത്തിന്റെ വിവിധ സാമ്പത്തിക വര്‍ഷങ്ങളിലെ വരവ്, ചെലവ്, ഫണ്ടുകളുടെ വിനിയോഗം, വികസന പദ്ധതികള്‍ എന്നിവ സംബന്ധിച്ച ഔദ്യോഗിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഇവിടെ ലഭ്യമാണ്.