കാഴ്ച്ചപ്പാടും ദൗത്യവും

സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച്, ശുചിത്വവും സാമൂഹിക ക്ഷേമവും ഉറപ്പാക്കിയ മാതൃക ഗ്രാമപഞ്ചായത്തായി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിനെ മാറ്റുക

.ജനപങ്കാളിത്തം ഉറപ്പാക്കി അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക.