ഓപ്പറേഷന് തൂഫാന് 2.0
September 29, 2026
ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പരിപാടികള് 28/09/2026 ന് ഗ്രാമപഞ്ചായത്ത് ഹാളില് വച്ച് നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.അരുണ് ഓലിക്കല് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അശ്വതി ചന്ദ്രന് ഉദ്ഘാടനം ചെയ്തു.മറ്റ് വാര്ഡ് മെമ്പര്മാര്,സെക്രട്ടറി,ഹരിതകര്മ്മസേനാംഗങ്ങള്,അംഗനവാടിജീവനക്കാര്,കുടുംബശ്രീ,മറ്റ് ജീവനക്കാര് എന്നിവര് പങ്കെടുത്തു.തൂഫാന് പതാക ഉയര്ത്തല്,ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാന് വാരിയര്,ബാഡ്ജ് സ്വീകരണം എന്നീ പ്രചരണ പരിപാടികള് സംഘടിപ്പിച്ചു.