2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം, ജില്ല :പാലക്കാട്, ലോക്സഭ മണ്ഢലം : പാലക്കാട് നിയമസഭ മണ്ഢലം : കോങ്ങാട്, താലൂക്ക് : മണ്ണാര്‍ക്കാട്,ബ്ലോക്ക് : മണ്ണാര്‍ക്കാട്, വില്ലേജുകള്‍ : പൊറ്റശ്ശേരി-1,പൊറ്റശ്ശേരി-2,പാലക്കയം, കള്ളമല .ജനസംഖ്യ ( 2011 ) : 36990, വിസ്തീര്‍ണ്ണം : 58.24 ച.ക.മീ,അതിരുകള്‍-വടക്ക്: അഗളി  തെങ്കര ഗ്രാമപഞ്ചായത്തുകള്‍, തെക്ക്: കാരാകുര്‍ശ്ശി, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്,പടിഞ്ഞാറ്: മണ്ണാര്‍ക്കാട് മുനിസിപ്പാലി