2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പച്ചത്തുരുത്ത്
ഹരിതകേരളം മിഷന്റെ നേതൃതത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചതുരുത്തായി കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്തിനെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തേ ജില്ലാടിസ്ഥനത്തിൽ ഒന്നാം സ്ഥാനവും ഈ പച്ച ത്തുരുത്തിന് ലഭിച്ചിരുന്നു.